മീനച്ചിൽ: ഞാവള്ളികുന്നേൽ എൻ.എം. രവി (61) നിര്യാതനായി. ഭാര്യ: ഇളംപള്ളി കരോട്ട് പാറയിൽ കുടുംബാംഗം രാധാമണി. മക്കൾ: രഞ്ജിനി, അജ്ജു. മരുമക്കൾ: സത്യൻ (കോതമംഗലം), അനൂപ് (എറണാകുളം). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.