പാലാ: കൊച്ചിടപ്പാടി തെങ്ങുംപള്ളിൽ ടി.എം. എബ്രഹാം (ബേബി-76) നിര്യാതനായി. ഭാര്യ: അരുവിത്തുറ ചെറുശ്ശേരിൽ കുടുംബാംഗം പരേതയായ ജെസ്സി എബ്രഹാം. മക്കൾ: ഗ്രേസ് ഷിലു (ന്യൂസിലാൻഡ്), ബിന്ദു ബേബി (യു.കെ), മാത്യൂസ് (യു.എ.ഇ), സിറിൾ (അയർലന്റ്). മരുമക്കൾ: ഷിലു ഒരപ്പാങ്കൽ തലയോലപ്പറമ്പ്, ബേബി മാണി വെള്ളാം പാറയിൽ നെല്ലാട്, സോണിയ മാത്യൂസ് പുറവക്കാട്ട് രാമപുരം,ജാൻസി സിറിൾ പുത്തൻപുരയ്ക്കൽ ആലപ്പുഴ. സംസ്കാരം ശനിയാഴ്ച ഉച്ചക്കുശേഷം 2.30ന് കവീക്കുന്ന് സെന്റ് എഫ്രേംസ് പള്ളി സെമിത്തേരിയിൽ.