ചങ്ങനാശേരി: മാര്‍ക്കറ്റ് പോത്തോട്ടില്‍ പരേതരായ മൈക്കിള്‍ - മറിയാമ്മ ദമ്പതികളുടെ മകന് ജോണ്സണ് മൈക്കിള്‍ (58) നിര്യാതനായി. മറ്റ് സഹോദരന്: പരേതനായ വില്‍സണ്‍ മൈക്കിള്‍. സംസ്കാരം ശനിയാഴ്ച വൈകിട്ട് മൂന്നിന് പാലാ പൈകയിലുളള സഹോദരന് നിക്സണിന്റെ ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പൈക സെന്റ് ജോസഫ് പളളി സെമിത്തേരിയില്‍.