ചങ്ങനാശ്ശേരി: തൃക്കൊടിത്താനം പുലിക്കോട്ട്പടി കുട്ടംപേരൂർചിറയിൽ റിട്ട: ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥൻ കെ.തങ്കപ്പന്റെ ഭാര്യ തങ്കമ്മ (71) നിര്യാതയായി. മക്കൾ:ബിന്ദു, സിന്ധു,സന്തോഷ് (അധ്യാപകൻ എസ്.എച്ച് കിളിമല,ചങ്ങനാശ്ശേരി). മരുമക്കൾ: ആർ.സുനിൽ കുമാർ(ബംഗളൂരു), പരേതനായ പി.കെ. സുനിൽ കുമാർ(ബി.എസ്.എൻ.എൽ, മാമ്മൂട്), എ.വി. പ്രീത(നഴ്സ്,ഗവ. ആയുർവേദ ഹോസ്പിറ്റൽ, ആലപ്പുഴ). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.