മാന്നാർ: ബുധനൂർ എണ്ണയ്ക്കാട് ഗ്രാമം ശ്രീവിലാസത്തിൽ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ഓമനയമ്മ (65) നിര്യാതയായി. മക്കൾ: ശ്രീകുമാർ (ശ്രീകൃഷ്ണ ബേക്കറി,എണ്ണയ്ക്കാട്), ശ്രീജിത്ത്, ശ്രീജ. മരുമക്കൾ: അനില, സുരേഷ്. സംസ്കാരം ഞായറാഴ്ച പകൽ12ന് വീട്ടുവളപ്പിൽ.