മാന്നാർ: കുട്ടമ്പേരൂർ മുളവനേത്ത് പരേതനായ ദിവാകരന്റെ ഭാര്യ സരസമ്മ (73) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ,ഹരികൃഷ്ണൻ (ഐ.എസ്.ആർ.ഒ), അനിൽകുമാർ, ലക്ഷ്മി. മരുമക്കൾ: ആർ.രതി (മാന്നാർ ഗ്രാമപഞ്ചായത്ത് മുൻ അംഗം), വിനേഷ് വിജയൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.