ചേര്‍ത്തല: പള്ളിപ്പുറം പഞ്ചായത്ത് 11-ാം വാര്‍ഡ് വല്യാപറമ്പില് തങ്കച്ചന് (65) നിര്യാതനായി. ഭാര്യ: തൈക്കാട്ടുശേരി കേളംപറമ്പില്‍ കുടുംബാംഗം ബെഞ്ചമ്മ. മക്കള്‍: സിസ്റ്റര്‍ സോജി മരിയ എഫ്.സി.സി, സോണിയ. മരുമകന്: എബഹാം അഞ്ചുതറ. സംസ്കാരം ശനിയാഴ്ച വൈകിട്ട് മൂന്നിന് തിരുനല്ലൂര്‍ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.