മാവേലിക്കര: കരിപ്പുഴ കടവൂർ രാജീവ്ഭവനിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ടി. രാധ (71) നിര്യാതയായി. മക്കൾ: രാജീവ് (ശ്രീലങ്ക), രാധിക,രാജശ്രീ. മരുമക്കൾ: പ്രഭുല്ല, കുഞ്ഞുമോൻ, പ്രദീപ് (സി.പി.ഐ എൽ.സി അംഗം).സംസ്കാരം: ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.