ചെങ്ങന്നൂർ: തിരുവൻവണ്ടൂർ പ്രണവത്തിൽ ഗോപാലകൃഷ്ണൻ നായർ (67) നിര്യാതനായി. ഭാര്യ:ഗിരിജ ജി.നായർ. മക്കൾ: അരവിന്ദ് ജി.നായർ, അമൃത ജി.നായർ. മരുമക്കൾ: കൃഷ്ണകുമാർ, സ്വാതിഅരവിന്ദ്.സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 1.30ന് വീട്ടുവളപ്പിൽ.