ആലപ്ര: പുളിക്കമ്പാറത്തടത്തിൽ അബ്ദുൽ ഖാദർ (72) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അനീഷ, സീന. മരുമക്കൾ: അനൂപ് ( അറ്റോമിക് റിസർച്ച് സെൻറർ ചെന്നൈ), നൗഷാദ്.