കോട്ടപ്പടി: ആലക്കരയിൽ പരേതനായ വർഗീസിന്റെ ഭാര്യ മറിയകുട്ടി(83)നിര്യാതയായി. ചേലാട് ഇലവുംതുരുത്തേൽ കുടുംബാംഗമാണ്. മക്കൾ:ബിനു,ബീന,റെന്നി,പരേതയായ റീന. മരുമക്കൾ:ബീന, ജിബി,സിജി. സംസ്കാരം ശനിയാഴ്ച വൈകിട്ട് നാലിന് കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവരുഗീസ് സഹദ പള്ളി സെമിത്തേരിയിൽ.