തോപ്പുംപടി: കരുവേലിപ്പടി തക്യാവ് റോഡ് പാവോത്തിപറമ്പ് വീട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ അലീമ (106) നിര്യാതയായി. മക്കൾ: യൂസഫ് (കലായി), അഷറഫ്, സുബൈദ,പാത്തുമ്മായി, ഷരീഫ, പരേതനായ കമറുദീൻ. മരുമക്കൾ: സെയ്തുമുഹമ്മദ്,ഷരീഫ, റംല.