തിരുവാങ്കുളം: ചങ്ങംപുത പറപ്പിള്ളിൽ റോഡിൽ കറുത്തേടത്ത് (പി.ആർ.ആർ.എ-67) തിലോത്തമ (87) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: സദാനന്ദൻ (റിട്ട. പോസ്റ്റോഫീസ്), ഓമന, സിന്ധു. മരുമക്കൾ: പ്രസന്ന, പരേതരായ ഗോപാലകൃഷ്ണൻ, രാജേന്ദ്രൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ.