പറവൂർ: ചേന്ദമംഗലം പാലാതുരുത്ത് അഞ്ചാംപരുത്തി ഇബ്രാഹിമിന്റെ ഭാര്യ എ.എം. റസിയ (76) നിര്യാതയായി. മക്കൾ: ഡോ. മുഹമ്മദ് അഷ്റഫ് (ഇ.എസ്.ഐ ആശുപത്രി, എറണാകുളം), ഡോ.എ.ഐ. സുഹാന (ഗവ. ഹോമിയോ ആശുപത്രി,ചാവക്കാട്). മരുമക്കൾ: ഡോ. സെറീന (ഇ.എസ്.ഐ ആശുപത്രി,അരൂർ), പി.എം. സിയാദ് (അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, സി.സി.എം.കെ ആശുപത്രി,ചാലക്കുടി).