ആലുവ: ഉളിയന്നൂർ വാരണകുടത്ത് പുഷ്പകത്ത്, യൂക്കോബാങ്ക് മുൻ ജീവനക്കാരൻ ശങ്കരൻ നായരുടെ ഭാര്യ ഭാരതി (64)നിര്യാതയായി. സെക്രട്ടറിയേറ്റ് മുൻ ജീവനക്കാരിയാണ്. മക്കൾ: മഞ്ജുഷ,രഞ്ജിനി. മരുമക്കൾ: ജയപ്രകാശ്, വിജയ്.