കങ്ങരപ്പടി: പെരിങ്ങാട്ടിൽ വീട്ടിൽ കാദറിന്റെ മകൻ അലിയാർ (72) നിര്യാതനായി.ഭാര്യ: ലൈല. മക്കൾ: ഷിഹാബ്, നിഷ. മരുമക്കൾ: നാസർ, സജീന. ഖബറടക്കം ശനിയാഴ്ച രാവിലെ 10.30ന് തൃക്കാക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.