കോതമംഗലം: വടാട്ടുപാറ പൊൻപനാൽ ജനാർദനൻ(83) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: അനൂപ്, അനീഷ്. മരുമക്കൾ:ശ്രീജ,വിനീത. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.