വാഴപ്ലാംകുടി: വി.ജെ. ജോസഫ് (82-റിട്ട. ഡി.ടി.സി പ്രിൻസിപ്പൽ, എൽ.ഐ.സി) നിര്യാതനായി. ഭാര്യ: ജൂലിയറ്റ് ജോസഫ്(റിട്ട. അക്കൗണ്ടന്റ്, ബ്രൂക്ക് ബോണ്ട് ലിമിറ്റഡ്). മക്കൾ: ബേബി ജോസഫ്(ഫ്ലിക് കമ്പനി), പ്രിയ ജോസഫ്(അസി. ഡയറക്ടർ, ക്ഷീര വികസന വകുപ്പ്, കാക്കനാട്). മരുമക്കൾ: ബോബി ജോസഫ്(അസി. വൈസ് പ്രസിഡന്റ്, ആക്സിസ്ബാങ്ക്, എൻ. പറവൂർ), സൗമ്യ ഫ്രാൻസിസ്(വെൽകെയർ ഹോസ്പിറ്റൽ). സംസ്കാരം ശനിയാഴ്ച കൂവപ്പാടം ഉണ്ണിമിശിഹാ പള്ളിയുടെ ഫോർട്ട്കൊച്ചി വെളി സെമിത്തേരിയിൽ.