ചാത്തന്നൂർ: കോഷ്ണക്കാവ് വാർഡിൽ റെജീന മൻസിലിൽ ആത്തിക്കാ ബീവി (76) നിര്യാതയായി. ഭർത്താവ്: പരേതനായ എച്ച്. ഷറഫുദ്ദീൻ. മക്കൾ: എസ്. നബാബുഖാൻ (സി.പി.എം ബ്രാഞ്ച് സെക്രട്ടറി), നൗഷാദ് (സൗദി), റെജീന. മരുമക്കൾ: സബീന, സീമ, സൈഫുദ്ദീൻ.