കരുനാഗപ്പള്ളി: കെ.എസ് പുരം പുന്നക്കുളം (പുതിയകാവ് ജങ്ഷന് സമീപം) സീതാഭവനത്തിൽ രാധാകൃഷ്ണൻ നായർ (77) നിര്യാതനായി. ഭാര്യ: രാധാമണി അമ്മ. മക്കൾ: രാജലക്ഷ്മി, ശോഭ (ഖത്തർ). മരുമക്കൾ: വി. രാധാകൃഷ്ണപിള്ള (റിട്ട. അധ്യാപകൻ എ.വി.ജി.ബി.എച്ച്.എസ് തഴവ), അനിൽ കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.