അഞ്ചൽ: ആയൂർ പെരുങ്ങള്ളുർ കൊല്ലമൺവിള ബൈജു ഭവനിൽ കെ.ഇ. ജോൺ (90- റിട്ട. റയിൽവേ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: പരേതയായ ഗ്രേസി ജോൺ. മക്കൾ: ബൈജു ജോൺ (എ.ഡി.എം.ഇ റെയിൽവേ തിരുവനന്തപുരം), ബിജി ജോൺ, ബോബൻ ജോൺ (പർബനി). മരുമക്കൾ: റേയ്ചൽ മാത്യു (ലത), ബിന ജോർജ് (ആര്യോഗ്യ വകുപ്പ് മഹാരാഷ്ട്ര). സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് പെരുങ്ങള്ളുർ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.