പുനലൂർ: നെല്ലിപ്പള്ളി കോയിപ്പുറത്ത് താഴേതിൽ വീട്ടിൽ ഭാനുമതി അമ്മ (84) നിര്യാതയായി. ഭർത്താവ്: ജനാർദ്ദനൻ പിള്ള. മക്കൾ: ജയശ്രീ, ശൈലേന്ദ്ര കുമാർ, പരേതരായ ഓമനക്കുട്ടൻ പിള്ള , പത്മകുമാരി അമ്മ. മരുമക്കൾ: മധുസൂദനൻ പിള്ള, പത്മ കുമാരി അമ്മ, ജാൻസി, പരേതനായ സുരേന്ദ്രൻ പിള്ള. സംസ്കാരം ശനിയാഴ്ച 11.30ന് വീട്ടുവളപ്പിൽ.