അകത്തേത്തറ: കൊങ്ങപ്പാടം സി.പി ലെയിൻ ഇന്ദീവരം ചെറിയ പടവീട്ടിൽ സി.പി. പ്രേമകുമാരൻ (65) നിര്യാതനായി. ലോക്കൽ ഫണ്ട് ആൻഡ് ഓഡിറ്റ് റിട്ട. ഡെപ്യൂട്ടി ഡയറക്ടറാണ്. ഭാര്യ: കല്യാണിക്കുട്ടി (റിട്ട. ടീച്ചർ മോയൻ ഗേൾസ് ഹൈസ്കൂൾ). മക്കൾ: ലക്ഷ്മി ഭായ്, കിരൺ. മരുമക്കൾ: രൂപക്, ശ്രീദേവി. സഹോദരങ്ങൾ: പത്മാവതി, ഇന്ദിര. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വടക്കേത്തറ തേക്കിൻകാട് ദേശ ശ്മശാനത്തിൽ.