പത്തിരിപ്പാല: ലക്കിടി ഗേറ്റിന് സമീപം താമസിക്കുന്ന പരേതനായ കുന്നപ്പുള്ളി അലിയുടെ ഭാര്യ കുഞ്ഞാമിന (82) നിര്യാതയായി. മക്കൾ: ഫിറോസ് (മോൻ), നൗഷാദ്, സക്കീർ, നാസർ, അൻവർ, സുധീർ, അസ്മ, ഷക്കീല. മരുമക്കൾ: റസീന, ബബിത, നിഷ, ഷഹനാസ്, ഷോജ, ഷബീന, ബഷീർ, മുഹമ്മദ്. ഖബറടക്കം ശനിയാഴ്ച രാവിലെ 9.30ന് ലക്കിടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.