പത്തിരിപ്പാല: മണ്ണൂർ നഗരിപുറം പെരടിക്കുന്ന് പടിഞ്ഞാക്കര വീട്ടിൽ അബ്ദുൽ റഹിമാൻ (60) നിര്യാതനായി. ഭാര്യ: സൗദാ ബീഗം. മകൻ: മുഹമ്മദ് ഹാഷിം. മകൾ: ഫാത്തിമ തസ്നി. മരുമകൻ: സലീം.