തൃത്താല: ചെമ്പുലങ്ങാട് പരേതനായ പാറ്റപ്പുറത്ത് മുഹമ്മദ് എന്ന കുഞ്ഞുവിന്റെ ഭാര്യ ഫാത്തിമ (96) നിര്യാതയായി. മക്കൾ: ബിയ്യുട്ടി, അഹമ്മദ് എന്ന കുഞ്ഞിപ്പു മൗലവി, പരേതയായ ആയിഷ. മരുമക്കൾ: സുഹ്റാബി, പരേതരായ കൊട്ടിലിയിൽ മരക്കാർ ആമയൂർ, മൂസ ഹാജി ഇരുമ്പിളിയം. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് ചെമ്പുലങ്ങാട് മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.