തിരൂർ: മങ്ങാട് ചേലാട്ട് സൈനുൽ ആബിദിൻ എന്ന കുഞ്ഞിബാവയുടെ ഭാര്യ മുണ്ടേക്കാട്ട് റാബിയ (53) നിര്യാതയായി. മക്കൾ: മുഹമ്മദ് ഇർഷാദ് (ദുബൈ), താജുദ്ദീൻ (ബംഗളൂരു) മരുമക്കൾ: സഅദിയ സഫ (പാറമ്മൽ), ഫാത്തിമ ജുഹൈന (ചിക്കമഗളൂരു). സഹോദരങ്ങൾ: അൽ അമീൻ (യു.എ.ഇ), ഷൗക്കത്തലി (പയ്യനങ്ങാടി).