എടവണ്ണപ്പാറ: കിഴക്കെ കൊളമ്പലം മുക്കോളി അബ്ദുൽ ഗഫൂർ (64) നിര്യാതനായി. ഭാര്യ: ഷമീറ. മക്കൾ: ജംഷീർ, നൗഷീർ, ഷബീർ. മരുമക്കൾ: അസ്മ, ഷെറിൻ, റാഷിദ.