മേലാറ്റൂർ: എടപ്പറ്റയിലെ കൊമ്പൻകല്ല് മഹല്ലിൽ പള്ളിക്ക് സമീപത്തെ താളിയിൽ അബ്ദു ഹാജി (88) നിര്യാതനായി. ഭാര്യ: ആയിശ ഹജ്ജുമ്മ. മക്കൾ: മുഹമ്മദലി, ഉസ്മാൻ അൻവരി (മുദരിസ് പൊന്ന്യാകുർശി), മുഹമ്മദ് ഹനീഫ, ഫാത്തിമത്ത് സുഹ്റ, ആബിദ, ജുമൈല. മരുമക്കൾ: ഇ. അബ്ദുൽ കരീം (പാലക്കടവ്), സൈതാലി (പുൽവെട്ട), ഇബ്റാഹീം സഖാഫി (കാനംകോട്), റംല (കാര്യവട്ടം), ഫള് ലുന്നിസ (ഇരിങ്ങാട്ടിരി), ഫരീദ (കാരായ).