കരുനാഗപ്പള്ളി: മരുതൂർകുളങ്ങര വടക്ക് നഗരസഭ രണ്ടാം വാർഡിൽ കളീയ്ക്കൽ തെക്കതിൽ വീട്ടിൽ നളിനി (88) നിര്യാതയായി. മക്കൾ: രാജു, ഓമനക്കുട്ടൻ. മരുമക്കൾ: സുനിത, രാധാമണി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7.30ന്.