ഓച്ചിറ: ചങ്ങൻകുളങ്ങര താനുക്കുറ്റിയിൽ എസ്.സതി (64) നിര്യാതയായി. ഭർത്താവ്: എൻ. സുശീലൻ. മക്കൾ: സ്വപ്ന ശ്രീജിത്ത്, അഞ്ജു വിനീഷ് (ഗുജറാത്ത്). മരുമക്കൾ: എ.എസ്. ശ്രീജിത്ത് (മസ്കറ്റ്), വിനീഷ് (ഗുജറാത്ത്). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.