ആയൂർ: ഇളമാട് കൊല്ലുകോണം പ്ലാവിള വീട്ടിൽ അമ്മിണി ബേബി (67) നിര്യാതയായി. ഇളമാട് പാറവിള കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ എം. ബേബി. മക്കൾ: മിനി, ബിനു, അനു. മരുമക്കൾ: റെജി, ലെൻജോ, ജാൻസി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം ഇളമാട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.