ഈങ്ങാപ്പുഴ: കണ്ണപ്പൻകുണ്ട് മാറുകാട്ടുപൊയ്കയിൽ (88) നിര്യാതനായി. ഭാര്യ: അന്നമ്മ അറുപറയിൽ കുടുംബാംഗം. മക്കൾ: തങ്കമ്മ, ബാബു, സിബി, ജോസഫ് (ഉണ്ണി). മരുമക്കൾ: പാപ്പച്ചൻ, ശാന്തമ്മ, മേഴ്സി, ഷൈനി. ആണ്ടിക്കുട്ടി മാവൂർ: തെങ്ങിലക്കടവ് പേരക്കോത്ത് ആണ്ടിക്കുട്ടി (94) നിര്യതനായി. ഭാര്യ: പരേതയായ അമ്മുണ്ണി. മക്കൾ: രാധ, വിജയൻ, ഗോപിനാഥൻ, സുകുമാരൻ, മരുമക്കൾ: ചന്ദ്രൻ, ഷീബ, മിനി, ശ്രീജ.