വൈക്കം: മാക്കേക്കടവില്‍ പരേതനായ വേലിക്കകത്ത് രാമചന്ദ്രന്റെ ഭാര്യ തങ്കമ്മ (94) നിര്യാതയായി. വൈക്കം ചട്ടശ്ശേരില് പരേതരായ ഇക്കണ്ഠന് മാധവന്റെയും ലക്ഷ്മിയുടെയും മകളാണ്. മക്കള്‍: ഹരിദാസ്, ചന്ദ്രദാസ്, കാന്തിമ, ബീന, ദേവദാസ്, അനുജ, മോഹന്‍ദാസ്, രമാദേവി. മരുമക്കള്‍: സരള, ഗിരിജ, നാരായണന്, ടെന്‍സിങ്, ഷീല, പ്രകാശന്, മിനി, അശോകന്.