ചങ്ങനാശ്ശേരി: പെരുന്ന പടിഞ്ഞാറ് കാർത്തിക ഭവനിൽ ആർ. രാധാകൃഷ്ണൻ (റിട്ട. സൂപ്രണ്ട്, കെ.എസ്.ആർ.ടി.സി -77) നിര്യാതനായി. ഭാര്യ: മിത്രക്കരി മുണ്ടുചിറ കുടുംബാംഗം മണിയമ്മ. മക്കൾ: രമേശ് ബാബു, രജനി, രേണുക. മരുമക്കൾ: ശാലിനി (തോട്ടയ്ക്കാട്), പ്രദീപ് (കങ്ങഴ), ബാബു (വയനാട്). സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.