ചേർത്തല: നഗരസഭ പത്താം വാർഡിൽ പിറയാറ്റുചിറയിൽ പരേതനായ കെ.പി. ചെല്ലപ്പന്റെ ഭാര്യ സരസമ്മ (81) നിര്യാതയായി. മക്കൾ: വേണു, ഗീത, ഷീല, സനിൽ, സുരേഷ്, സുനിൽ. മരുമക്കൾ: മണി, വിജയൻ, സജി, സുനിത, രാധ, മഞ്ജു. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.