കുനിശ്ശേരി: മഞ്ഞളൂർ പുഞ്ചക്കോട് പിഷാരത്ത് കളം പി.സി. ബാലകൃഷ്ണന്റെ ഭാര്യ തങ്കം അമ്മ (86) നിര്യാതയായി. മക്കൾ: പ്രതീഷ്, പ്രജേഷ്, പരേതനായ പ്രവീൺ. മരുമക്കൾ: പ്രമീള, ഷീജ, ഷീമ.