അകത്തേത്തറ: റെയിൽവേ കോളനി ഹിൽവ്യൂ നഗർ ഹൗസ് നമ്പർ 25 കൃഷ്ണകൃപ വീട്ടിൽ വസന്തകുമാർ (66-റിട്ട. റെയിൽവേ) നിര്യാതനായി. പിതാവ്: പരേതനായ പത്മനാഭൻ നായർ. മാതാവ്: പരേതയായ തങ്കമ്മ. ഭാര്യ: ജയ. മക്കൾ: ഭാവന, രഞ്ജന. മരുമക്കൾ: രാഹുൽ, ശ്രീജിത്ത്. സഹോദരങ്ങൾ: ദിവാകരൻ, ശാന്തകുമാരി, സുകുമാരൻ, പ്രേമകുമാരൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പാലക്കാട് മെഡിക്കൽ കോളജ് ശ്മശാനത്തിൽ.