കോട്ടായി: ഓടനൂർ എൽ.ജി. കമ്പനിക്കു മുന്നിൽ പെട്ടിക്കട നടത്തുന്ന കരിയാങ്കോട് ചെമ്പരത്തിയാംപറമ്പ് വീട്ടിൽ കൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ഗിരിജ, ഗിരീഷ്, ഗീത, ഗിരിപ്രിയ. മരുമക്കൾ: ശ്രീനിവാസൻ, മോഹനൻ, ദിനേഷ്, അജിത. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.