പറവൂർ: കൂരൻ വീട്ടിൽ കെ.പി. ചെറിയാൻ (റിട്ട. കേരള പൊലീസ് -80) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: വർഗീസ് കെ. ചെറിയാൻ (അഡീഷനൽ ജില്ല കോടതി, പറവൂർ), കെ.സി. പോൾ (യു.സി കോളജ്, ആലുവ), പരേതനായ എൽദോ ചെറിയാൻ. മരുമകൾ: ലിയ മത്തായി (നഴ്സ്, റിയാദ്). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.