കോതമംഗലം: കുറ്റിലഞ്ഞി ഓലിപ്പാറ പുളിക്കപറമ്പിൽ കുഞ്ഞുവാവയുടെ മകൻ സുബൈർ (52) നിര്യാതനായി. മാതാവ്: കദീജ. ഭാര്യ: കടവൂർ വെളിയത്തുകുടി കുടുംബാംഗം ഷനുജ. മക്കൾ: നജ്ല, ഷാഫി. മരുമകൻ: ഷറഫുദ്ദീൻ.