മൂവാറ്റുപുഴ: വാളകം കല്ലംകുടിയിൽ മറിയക്കുട്ടി (84) നിര്യാതയായി. ഭർത്താവ്: പരേതനായ ജോൺ. മക്കൾ: ലിസി, ബെന്നി, ഷീല, ബിജു, ബെന്റോ, ബിനു. മരുമക്കൾ: ജോർജ്, മോളി, ബാബു, ടെൻസി, മഞ്ജു, റിൻസി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വാളകം സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.