മലയാറ്റൂര്‍: വരയില്‍ (മുവാറ്റി) വീട്ടില്‍ കുട്ടപ്പന് (90) നിര്യാതനായി. ഭാര്യ: മലയാറ്റൂര്‍ മേയ്ക്കാട്ടുമല കുടുംബാംഗം ശാന്ത. മക്കള്‍: ബാഹുലേയന്, ബിജി, ബിജു. മരുമക്കള്‍: ഗിരിജ, വി.വി. സന്തോഷ്.