ആലുവ: നൊച്ചിമ അടിവാരം തടിച്ചാലിൽ പന്തലക്കോടത്ത് ഐശു (90) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: പരീക്കുഞ്ഞ് (റിട്ട. കെ.എസ്.ആർ.ടി.സി), അലിക്കുഞ്ഞ്. മരുമക്കൾ: ഐശത്ത്, റഹിയാനത്ത്. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് കൊടികുത്തുമല ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.