വളാഞ്ചേരി: കഞ്ഞിപ്പുരയിലെ വരമ്പനാലുക്കൽ അസൈനാർ (65) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നവാസ് (അബൂദബി), നസീറ, ജസീന, നസ്രിയ. മരുമക്കൾ: സഫ്ലത്ത്, ഷൗക്കത്ത് അബൂദബി, ഇസ്സുദ്ദീൻ പൈങ്കണ്ണൂർ, ഷംസീർ ആലത്തിയൂർ.