വേങ്ങര: അരീക്കാട്ട് അഹമ്മദ് ഹാജിയുടെ മകളും പരേതനായ തച്ചരുപടിക്കൽ കൊളക്കാട്ടിൽ മമ്മദ്കുട്ടി ഹാജിയുടെ ഭാര്യയുമായ അരീക്കാട്ട് ഫാത്തിമക്കുട്ടി (90) നിര്യാതയായി. മക്കൾ: അഹ്മദ് ബാവ, റംല, സാബിറ, പരേതരായ മുഹമ്മദ്, അബ്ദുൽ ജബ്ബാർ.
മരുമക്കൾ: വി.കെ. അബ്ദുൽ റഷീദ്, മൈമൂന, കെ. ഹഫീല, കെ.പി. സുജീറ, പരേതനായ എ.പി. ചേക്കുട്ടി. റിലീഫ് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടറായിരുന്ന പരേതനായ ഡോ. അരീക്കാട്ട് മൊയ്തീൻ കുട്ടി സഹോദരനാണ്.