മഞ്ചേരി: ദീർഘകാലം കുട്ടശ്ശേരി മുഈനുൽ ഇസ്ലാം മദ്റസയിലെ മുഅല്ലിമും പ്രദേശത്തെ സജീവ മുസ്ലിം ലീഗ്, സമസ്ത പ്രവർത്തകനുമായ മേലേതിൽ അബ്ദുല്ല മുസ്ലിയാർ (54) നിര്യാതനായി. പിതാവ്: പരേതനായ മുഹമ്മദ് (കുഞ്ഞാൻ). മാതാവ്: പരേതയായ ആസ്യ. ഭാര്യ: അസ്മാബി. മക്കൾ: അജ്സൽ, ജസ്ല. മരുമകൻ: ഫാസിൽ (ഷാപ്പിൻകുന്ന്). സഹോദരങ്ങൾ: അബൂബക്കർ മുസ് ലിയാർ, ഉമ്മർ, റുഖിയ്യ, സൈനബ.