കൽപകഞ്ചേരി: രണ്ടത്താണി കിളിയംപറമ്പിൽ ജാസ്മിൻ (47) നിര്യാതയായി. ഭർത്താവ്: കെ.പി. ഖാലിദ്. മക്കൾ: ജസ്ന, ജിയാദ്, ജുവൈൻ. മരുമകൻ: കെ. ജംഷീർ. ഖബറടക്കം ഞായറാഴ്ച രാവിലെ 8.30ന് രണ്ടത്താണി റഹ്മാനി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.