കുറ്റ്യാടി: മുള്ളൻകുന്ന് നിടുവാൽ ചെങ്ങോട്ടേരിചാലിൽ മഠത്തിൽ ആയിഷ (89) നിര്യാതയായി. ഭർത്താവ്: പരേതനായ മഠത്തിൽ കുഞ്ഞമ്മദ് ഹാജി. മക്കൾ: ഇബ്റാഹീം, മൊയ്തു. അഷ്റഫ് (ഇരുവരും ദുബൈ), ജമാൽ, പാത്തു, നബീസ, ജമീല, സാറ. മരുമക്കൾ: കൊടുവങ്ങൽ പറമ്പത്ത് മൊയ്തു (കായക്കൊടി), വി.ടി. സൂപ്പി മാസ്റ്റർ (നിടുവാൽ), ഒറവുങ്കൽ മൂസ (വേളം), വളപ്പൻ ഖദീജ (തൊട്ടിൽപാലം), പാറക്കൽ ആയിഷ (കായക്കൊടി), പുന്നത്തോട്ടത്തിൽ സലീന (മൊകേരി), എടവിന്റവിട ആസിയ (കല്ലാച്ചി), പരേതനായ സി.വി. കുഞ്ഞബ്ദുല്ല പാലേരി.