നാദാപുരം: എടച്ചേരി പുതിയങ്ങാടിയിലെ മോറക്കൊമ്പത്ത് ബിയ്യാത്തു ഹജ്ജുമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ സീതി. മക്കൾ: മുഹമ്മദ്, മൊയ്തു (ഇരുവരും ദുബൈ), അബ്ദുൽ അസീസ്, പാത്തു, ജമീല. മരുമക്കൾ: മൂസ, ആയിശ, സുലൈഖ, റഹ്മത്ത്, പരേതനായ മൊയ്തു. സഹോദരി: ഖദീജ.